ബിജെപി അപകടം പിടിച്ച പാര്‍ട്ടി | Oneindia Malayalam

2018-11-13 406

Rajnikanth's baffling reply is BJP a dangerous party
സിനിമയും രാഷ്ട്രീയവും ഇഴചേര്‍ന്ന് കിടക്കുന്ന തമിഴ്‌നാട്ടില്‍ സ്റ്റൈല്‍ മന്നന്‍ രജനീകാന്തിന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രവേശന ചര്‍ച്ചകള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസ്സിനോട് അനുഭാവം പ്രകടിപ്പിച്ചിരുന്ന രജനി പിന്നീട് ഒരു പാര്‍ട്ടിക്കും പിടികൊടുക്കാത്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്. ഒടുവില്‍ കഴിഞ്ഞ ഡിസംബറിലായിരുന്നു തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് രജനീകാന്തിന്റെ ഭാഗത്തുനിന്നും പ്രഖ്യാപനം ഉണ്ടായത്.
#Rajinikanth